104-ാം വയസിലും ചോരാത്ത വോട്ടാവേശവുമായി പൗവ്വത്ത് വീട്ടില്‍ അപ്പച്ചന്‍

104-ാം വയസിലും ചോരാത്ത വോട്ടാവേശവുമായി പൗവ്വത്ത് വീട്ടില്‍ അപ്പച്ചന്‍ 104 വയസുള്ള ആന്റണി വര്‍ക്കി പൗവ്വത്ത് എന്ന അപ്പച്ചന്‍ തളരാതെ നടന്നു കയറുകയാണ് – വോട്ട് എന്ന വലിയ ഉത്തരവാദിത്വം നിറവേറ്റാന്‍. പ്രായം തളര്‍ത്താത്ത ആവേശത്തോടെ വോട്ട് ചെയ്ത് മടങ്ങുന്ന അപ്പച്ചന്‍ 90 ലധികം കുടുംബംഗങ്ങള്‍ ഉള്ള ഒരു വലിയ കുടുംബത്തിന്റെ കാരണവരാണ്. വോട്ട് ചെയ്യേണ്ടതിന്റെ പ്രാധാന്യം ഓരോരുത്തരെയും ഓര്‍മ്മിപ്പിച്ചാണ് കേരളത്തിലെ ഏറ്റവും പ്രായമുള്ള ദമ്പതിമാരില്‍ ഒരാളായ അപ്പച്ചന്‍ മടങ്ങിയത്. വാഴവര നാങ്കുതൊട്ടി എന്ന ഗ്രാമത്തിലെ പൗവ്വത്ത് … Continue reading 104-ാം വയസിലും ചോരാത്ത വോട്ടാവേശവുമായി പൗവ്വത്ത് വീട്ടില്‍ അപ്പച്ചന്‍