പോറ്റിയെ കേറ്റിയെ.. പാട്ടിന്റെ രണ്ടാം ഭാഗം വരുന്നു: തെല്ലും ഭയമില്ലെന്ന് ഗാന രചയിതാവ്

പോറ്റിയെ മാറ്റിയെ.. പാട്ടിന്റെ രണ്ടാം ഭാഗം വരുന്നു: തെല്ലും ഭയമില്ലെന്ന് ഗാന രചയിതാവ് കോട്ടയം: തിരഞ്ഞെടുപ്പ് കാലത്ത് ഏറെ വിവാദങ്ങൾ സൃഷ്ടിച്ച ‘പോറ്റിയേ കേറ്റിയേ’ പാരഡി ഗാനത്തിന്റെ രണ്ടാം ഭാഗം ഉടൻ പുറത്തിറങ്ങാൻ പോകുന്നു. നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി മലപ്പുറം ജില്ലാ യുഡിഎഫ് കമ്മിറ്റി ഈ പാട്ട് ജനങ്ങളുടെ മുന്നിൽ എത്തിക്കാനിരിക്കുന്നതായി റിപ്പോർട്ടുണ്ട്. ജയിലിൽ കഴിയുന്ന ദേവസ്വം മുൻ കമ്മീഷണർ എൻ. വാസു തിരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയന് എഴുതി നൽകുന്ന കത്തിലാണ് ഈ … Continue reading പോറ്റിയെ കേറ്റിയെ.. പാട്ടിന്റെ രണ്ടാം ഭാഗം വരുന്നു: തെല്ലും ഭയമില്ലെന്ന് ഗാന രചയിതാവ്