കിഴങ്ങ് വെറും കിഴങ്ങനല്ല, തക്കാളിക്കുണ്ടായവനെന്ന്; തെളിവുകളോടെ ശാസ്ത്രലോകം

കിഴങ്ങ് വെറും കിഴങ്ങനല്ല, തക്കാളിക്കുണ്ടായവനെന്ന്; തെളിവുകളോടെ ശാസ്ത്രലോകം തിരുവനന്തപുരം ∙ ലോകമെമ്പാടും വ്യാപകമായി കൃഷി ചെയ്യുന്ന രണ്ട് പ്രധാന പച്ചക്കറികളാണ് തക്കാളിയും ഉരുളക്കിഴങ്ങും. ഇവ രണ്ടും ഒരേ സസ്യകുടുംബത്തിൽ (Solanaceae family) പെട്ടവയാണെന്ന കാര്യം ശാസ്ത്രജ്ഞർക്കറിയാമായിരുന്നു. എന്നാൽ, ഏറ്റവും പുതിയ ഗവേഷണ റിപ്പോർട്ടുകൾ പ്രകാരം ഉരുളക്കിഴങ്ങ് യഥാർത്ഥത്തിൽ തക്കാളിയിൽ നിന്നാണ് പരിണമിച്ചതെന്ന് തെളിവുകളോടെ ശാസ്ത്രലോകം മുന്നോട്ടുവെച്ചിരിക്കുകയാണ്. 9 മില്യൺ വർഷം പഴക്കമുള്ള കഥ പഠനങ്ങൾ പ്രകാരം ആദ്യം ഉണ്ടായത് തക്കാളിയാണ്. ഏകദേശം ഒൻപത് മില്യൺ വർഷങ്ങൾക്ക് മുമ്പ്, … Continue reading കിഴങ്ങ് വെറും കിഴങ്ങനല്ല, തക്കാളിക്കുണ്ടായവനെന്ന്; തെളിവുകളോടെ ശാസ്ത്രലോകം