ഇന്ത്യയിലെ സ്ത്രീകളിൽ പ്രസവാനന്തര വിഷാദം കൂടി വരുന്നു; വിഷയം ഉന്നയിച്ച് ഷാഫി പറമ്പിൽ
ന്യൂഡൽഹി: ഇന്ത്യയിലെ സ്ത്രീകളിൽ പ്രസവാനന്തര വിഷാദരോഗം കൂടിവരികയാണെന്നുള്ള ഗൗരവകരമായ വിഷയം ലോക്സഭയിൽ ചൂണ്ടിക്കാട്ടി ഷാഫി പറമ്പിൽ എം.പി. സ്ത്രീകളിൽ കൂടി വരുന്ന പ്രസവാനന്തര വിഷാദരോഗം നിർണയിക്കുന്നതിനും, ചികിത്സ ലഭ്യമാക്കുന്നതിനും വിദഗ്ധരായ മനഃശാസ്ത്രജ്ഞരുടെ സേവനം നൽകാൻ സർക്കാർ മുൻകൈയെടുക്കണമെന്നും ഷാഫി പറമ്പിൽ എം.പി ആവശ്യപ്പെട്ടു. പ്രസവശേഷം സ്ത്രീകളെ ബാധിക്കുന്ന ഒരു മാനസിക അവസ്ഥയാണ് പ്രസവാനന്തര വിഷാദരോഗം. പെട്ടന്നുണ്ടാകുന്ന ഉത്ക്കണ്ഠ, ദേഷ്യം, സങ്കടം ഇവയെല്ലാം ഈ അവസ്ഥയുടെ ഭാഗമാണ്. ഇതിനെക്കുറിച്ചാണ് ഷാഫി പറമ്പിൽ ലോക്സഭയിൽ സംസാരിച്ചത്. നമ്മുടെ നാട്ടിലെ മിക്ക … Continue reading ഇന്ത്യയിലെ സ്ത്രീകളിൽ പ്രസവാനന്തര വിഷാദം കൂടി വരുന്നു; വിഷയം ഉന്നയിച്ച് ഷാഫി പറമ്പിൽ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed