’82 വയസുകാരനായ നേതാവ് ഇനി സജീവ രാഷ്ട്രീയത്തിൽ നിന്ന് മാറി വിശ്രമജീവിതം നയിക്കട്ടെ’; മുല്ലപ്പള്ളി രാമചന്ദ്രനെതിരെ അഴിയൂരില്‍ പോസ്റ്ററുകൾ

ഇനി വിശ്രമജീവിതം നയിക്കട്ടെ’; മുല്ലപ്പള്ളി രാമചന്ദ്രനെതിരെ അഴിയൂരില്‍ പോസ്റ്ററുകൾ കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തുവരുന്ന പശ്ചാത്തലത്തിൽ കോൺഗ്രസിനകത്തെ ആഭ്യന്തര ചർച്ചകളും നീക്കങ്ങളും ശക്തമാകുന്നതിനിടെ മുതിർന്ന നേതാവായ മുല്ലപ്പള്ളി രാമചന്ദ്രനെതിരെ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത് രാഷ്ട്രീയ രംഗത്ത് ശ്രദ്ധ നേടുന്നു. മുല്ലപ്പള്ളിയുടെ സ്വന്തം നാട്ടായ അഴിയൂർ, മുക്കാളി, കുഞ്ഞിപ്പള്ളി തുടങ്ങിയ പ്രദേശങ്ങളിലാണ് “സേവ് കോൺഗ്രസ്” എന്ന പേരിൽ പോസ്റ്ററുകൾ സ്ഥാപിച്ചിരിക്കുന്നത്. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ നാദാപുരം മണ്ഡലത്തിൽ നിന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ മത്സരിച്ചേക്കുമെന്ന അഭ്യൂഹങ്ങൾ ശക്തമായിരിക്കെയാണ് ഇത്തരത്തിലുള്ള പോസ്റ്ററുകൾ ഉയർന്നത്. … Continue reading ’82 വയസുകാരനായ നേതാവ് ഇനി സജീവ രാഷ്ട്രീയത്തിൽ നിന്ന് മാറി വിശ്രമജീവിതം നയിക്കട്ടെ’; മുല്ലപ്പള്ളി രാമചന്ദ്രനെതിരെ അഴിയൂരില്‍ പോസ്റ്ററുകൾ