550 രൂപക്ക് പോസ്റ്റ്‌ ഓഫീസ് വഴി 10 ലക്ഷം രൂപയുടെ ഇൻഷുറൻസ് കവറേജ്

ഇന്ത്യാ പോസ്റ്റ് പേയ്‌മെന്റ്‌സ് ബാങ്ക് (IPPB) ഉപഭോക്താക്കൾക്ക് കുറഞ്ഞ പ്രീമിയത്തിൽ സമഗ്രമായ സുരക്ഷാ പരിരക്ഷ നൽകുന്ന പുതിയ അപകട–ആരോഗ്യ ഇൻഷുറൻസ് പദ്ധതിയാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. ₹10 ലക്ഷം വരെ അപകട പരിരക്ഷ വർഷത്തിൽ വെറും ₹550 മാത്രം ചിലവിൽ 10 ലക്ഷം രൂപവരെ അപകട പരിരക്ഷ ലഭിക്കുന്നതോടൊപ്പം ചികിത്സാചെലവിന് നിരവധി സഹായങ്ങളും ഉൾപ്പെടുത്തിയിരിക്കുന്നു. 18 മുതൽ 65 വയസ്സ് വരെയുള്ളവർക്ക് ഈ ഇൻഷുറൻസ് എടുക്കാം. പ്രത്യേകിച്ച്, 65 വയസ്സ് മുമ്പ് പോളിസിയിൽ ചേർന്നാൽ ആജീവനാന്തമായി പുതുക്കാനുള്ള … Continue reading 550 രൂപക്ക് പോസ്റ്റ്‌ ഓഫീസ് വഴി 10 ലക്ഷം രൂപയുടെ ഇൻഷുറൻസ് കവറേജ്