ഓപ്പറേഷന്‍ സിന്ദൂറിനെതിരെ പോസ്റ്റ്; മലയാളി വിദ്യാര്‍ഥിയും വനിതാ സുഹൃത്തും അറസ്റ്റില്‍
മുംബൈ: ഓപ്പറേഷന്‍ സിന്ദൂറിനെ എതിരെ മുദ്രാവാക്യം പോസ്റ്റ് ചെയ്ത മലയാളി വിദ്യാര്‍ഥിയെയും വനിതാ സുഹൃത്തിനെയും പോലീസ് അറസ്റ്റ് ചെയ്തു. ഡെമോക്രറ്റിക് സ്റ്റുഡന്റസ് അസോസിയേഷന്‍ പ്രവർത്തകൻ റിജാസ് എം ഷീബയെയും ഒപ്പമുണ്ടായിരുന്ന യുവതിയെയുമാണ് അറസ്റ്റ് ചെയ്തത്. നാഗ്പൂരിലെ ഒരു ഹോട്ടലില്‍ നിന്ന് നാഗ്പൂർ പൊലീസാണ് ഇരുവരെയും പിടികൂടിയത്. ഡല്‍ഹിയില്‍ പരിപാടിയില്‍ പങ്കെടുത്ത ശേഷം തിരിച്ചെത്തിയപ്പോഴാണ് റിജാസിനെ അറസ്റ്റ് ചെയ്തത്. യുവാവിനെതിരെ ബിഎന്‍എസ് 149,192 , 351, 353 എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തത്. ഇന്ത്യന്‍ സൈന്യത്തിനെതിരെ … Continue reading ഓപ്പറേഷന്‍ സിന്ദൂറിനെതിരെ പോസ്റ്റ്; മലയാളി വിദ്യാര്‍ഥിയും വനിതാ സുഹൃത്തും അറസ്റ്റില്‍
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed