വടക്കൻ കേരളതീരം മുതൽ മഹാരാഷ്ട്ര തീരം വരെ ന്യൂനമർദപാത്തി; അഞ്ചുദിവസം വ്യാപക മഴയ്ക്കു സാധ്യത

തിരുവനന്തപുരം: കേരളത്തിൽ അഞ്ചുദിവസം വ്യാപക മഴയ്ക്കു സാധ്യതയെന്നു കാലാവസ്ഥാ വകുപ്പ്. ഇടി മിന്നലോടുകൂടിയ മിതമായ മഴയ്ക്കാണു സാധ്യത.Meteorological department says there is a possibility of widespread rain in Kerala for five days 12, 13 തീയതികളിൽ ഒറ്റപ്പെട്ട ശക്തമായ മഴയും ഉണ്ടായേക്കുമെന്നും മുന്നറിയിപ്പിൽ പറയുന്നു. വടക്കൻ കേരളതീരം മുതൽ മഹാരാഷ്ട്ര തീരം വരെ ന്യൂനമർദപാത്തി നിലനിൽക്കുന്നതാണ് കേരളത്തിൽ വ്യാപക മഴ ലഭിക്കാൻ കാരണമാകുന്നത് ഇന്ന് രാത്രി വരെ കേരള, തമിഴ്നാട് തീരങ്ങളിൽ … Continue reading വടക്കൻ കേരളതീരം മുതൽ മഹാരാഷ്ട്ര തീരം വരെ ന്യൂനമർദപാത്തി; അഞ്ചുദിവസം വ്യാപക മഴയ്ക്കു സാധ്യത