വീണ്ടും മഴ ശക്തമാകുന്നു; അടുത്ത 3 മണിക്കൂറിൽ 4 ജില്ലകളിൽ തകർത്തു പെയ്യും

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് കനത്ത മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഒറ്റപ്പെട്ട ശക്തമായ മഴയെത്തുമെന്നാണ് മുന്നറിയിപ്പ്.The Central Meteorological Department has said that there is a possibility of heavy rain in the state today മഴ ശക്തമാകുമെന്ന മുന്നറിയിപ്പിനെ തുടർന്ന് കോഴിക്കോട്, കണ്ണൂർ, കാസ‌ർകോട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. അടുത്ത മൂന്ന് മണിക്കൂറിൽ മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മിതമായ മഴ പെയ്യുമെന്നും … Continue reading വീണ്ടും മഴ ശക്തമാകുന്നു; അടുത്ത 3 മണിക്കൂറിൽ 4 ജില്ലകളിൽ തകർത്തു പെയ്യും