രാജ്യത്തിനായി റൊണാള്‍ഡോയുടെ മൂന്നാം കിരീടം; യുവേഫ നേഷന്‍സ് ലീഗ് ജേതാക്കളായി പോര്‍ച്ചുഗൽ
മ്യൂണിക്: ഇത്തവണത്തെ യുവേഫ നേഷന്‍സ് ലീഗ് കിരീടം പോര്‍ച്ചുഗലിന്. കലാശപ്പോരില്‍ സ്‌പെയിനിനെ പെനല്‍റ്റി ഷൂട്ടൗട്ടില്‍ തോല്‍പ്പിച്ചാണ് പോര്‍ച്ചുഗല്‍ ഇക്കുറി ചാംപ്യന്മാരായത്. ഷൂട്ടൗട്ടില്‍ 3 നെതിരെ 5 ഗോളുകള്‍ക്കാണ് പോര്‍ചുഗല്‍ വിജയം നേടിയത്. ആദ്യാവസാനം ആവേശകരമായ മത്സരത്തിലെ ആദ്യ പകുതിയില്‍ സ്പെയിന്‍ മുന്നിലായിരുന്നു. 21ാം മിനിറ്റില്‍ മാര്‍ട്ടിന്‍ സുബിമെന്‍ഡിയാണ് സ്പെയിനിന് വേണ്ടി ആദ്യ ഗോള്‍ നേടിയെടുത്തത്ത്. പിന്നാലെ തന്നെ 25ാ-ാം മിനിറ്റില്‍ പോര്‍ചുഗലിനായി നുനോ മെന്‍ഡിസ് മറുപടി ഗോള്‍ നേടി. മെന്‍ഡിസിന്റെ ആദ്യ അന്താരാഷ്ട്ര ഗോള്‍ ആണിത്. നിശ്ചിത … Continue reading രാജ്യത്തിനായി റൊണാള്‍ഡോയുടെ മൂന്നാം കിരീടം; യുവേഫ നേഷന്‍സ് ലീഗ് ജേതാക്കളായി പോര്‍ച്ചുഗൽ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed