സർക്കാർ സ്കൂളിലെ സീലിംഗ് പൊട്ടിവീണു
സർക്കാർ സ്കൂളിലെ സീലിംഗ് പൊട്ടിവീണു പാലക്കാട്: സ്കൂളിലെ സീലിംഗ് പൊട്ടിവീണു. പാലക്കാട് കടുക്കാംക്കുന്നം ആണ് സംഭവം. കടുക്കാംക്കുന്നം സർക്കാർ എൽപി സ്കൂളിലെ സീലിംഗ് ആണ് പൊട്ടിവീണത്. കഴിഞ്ഞ ദിവസം രാത്രിയിലായിരുന്നു അപകടമുണ്ടായത്. സ്കൂളിലെ രണ്ടാം ക്ലാസിലെ പ്ലാസ്റ്റിക് ഷീറ്റ് കൊണ്ട് നിർമ്മിച്ച സീലിംഗ് പൊട്ടിവീഴുകയായിരുന്നു. സീലിംഗ് മാറ്റി സ്ഥാപിക്കണമെന്ന് പഞ്ചായത്തിൽ അപേക്ഷ നൽകിയിരുന്നെന്ന് സ്കൂൾ അധികൃതർ പറയുന്നു. സംഭവത്തിന് പിന്നാലെ ഇന്ന് തന്നെ മുഴുവൻ സീലിങ്ങും മാറ്റുമെന്ന് ആണ് പഞ്ചായത്ത് അധികൃതർ അറിയിച്ചത്. സംഭവ സമയത്ത് കുട്ടികളില്ലാത്തതിനാൽ … Continue reading സർക്കാർ സ്കൂളിലെ സീലിംഗ് പൊട്ടിവീണു
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed