അശ്ലീല ഉള്ളടക്കം: അഞ്ച് ഒടിടി പ്ലാറ്റ്‌ഫോമുകൾക്ക് നിരോധനം ഏർപ്പെടുത്തി കേന്ദ്രം

അശ്ലീല ഉള്ളടക്കം: അഞ്ച് ഒടിടി പ്ലാറ്റ്‌ഫോമുകൾക്ക് നിരോധനം ഏർപ്പെടുത്തി കേന്ദ്രം രാജ്യത്തെ ഡിജിറ്റൽ വിനോദ മേഖലയിൽ ശുദ്ധീകരണം ലക്ഷ്യമിട്ട് കേന്ദ്ര വാർത്താ വിതരണ മന്ത്രാലയം അഞ്ച് പ്രമുഖ ഒടിടി പ്ലാറ്റ്‌ഫോമുകളെ നിരോധിച്ചിരിക്കുന്നു. മൂഡ്എക്സ് വിഐപി, കോയൽ പ്ലേപ്രോ, ഡിജിമൂവി പ്ലക്സ്, ഫീൽ, ജുഗ്‌നു എന്നീ പ്ലാറ്റ്‌ഫോമുകൾക്കെതിരെയാണ് അതിശക്തമായ നടപടി സ്വീകരിച്ചിരിക്കുന്നത്. പ്രഥമദൃഷ്ട്യാ അശ്ലീലമെന്നും സാംസ്കാരിക വിരുദ്ധമെന്നും തോന്നിപ്പിക്കുന്ന രീതിയിലുള്ള ഉള്ളടക്കങ്ങൾ തുടർച്ചയായി സംപ്രേഷണം ചെയ്ത പശ്ചാത്തലത്തിലാണ് ഈ തീരുമാനം. ഇത്തരം പ്ലാറ്റ്‌ഫോമുകൾ സമൂഹത്തിൽ, പ്രത്യേകിച്ച് യുവാക്കൾക്കിടയിൽ തെറ്റായ … Continue reading അശ്ലീല ഉള്ളടക്കം: അഞ്ച് ഒടിടി പ്ലാറ്റ്‌ഫോമുകൾക്ക് നിരോധനം ഏർപ്പെടുത്തി കേന്ദ്രം