അദ്ദേഹം കർദ്ദിനാളായിരുന്നോ? പുതിയ മാർപാപ്പയെ കണ്ട് ഞെട്ടിയ ജിം ട്രെയ്നർ

വത്തിക്കാൻ സിറ്റി: പുതിയ പാപ്പയായി തിരഞ്ഞെടുക്കപ്പെട്ടശേഷം ലിയോ 14 ാമൻ മാർപാപ്പ സെന്റ് പീറ്റേഴ്‌സ് ബസിലിക്കയുടെ ബാൽക്കണയിൽ പ്രത്യക്ഷപ്പെട്ടപ്പോൾ വലേരിയോ മാസെല്ല ഞെട്ടിയതുപോലെ ആരും ഞെട്ടിയിട്ടുണ്ടാവില്ല. കഴിഞ്ഞ രണ്ട് വർഷങ്ങളായി ജിമ്മിൽ സ്ഥിരമായി വന്ന് തന്റെ കീഴിൽ പരിശീലനം നേടിയിരുന്ന റോബർട്ട് എന്ന വ്യക്തി കർദിനാളായിരുന്നുവെന്നും ഇനി ആഗോളകത്തോലിക്കസഭയുടെ പരമാധ്യക്ഷനാണെന്നും റോമിലെ ജിമ്മിന്‌വലേരിയോ അപ്പോഴാണ് ആദ്യമായി മനസിലാക്കുന്നത്. ‘പുതിയ പാപ്പ സെന്റ് പീറ്റേഴ്‌സ് ബസിലിക്കയുടെ ബാൽക്കണിയിൽ പ്രത്യക്ഷപ്പെട്ടപ്പോൾ എന്റെ കണ്ണുകളെ എനിക്ക് വിശ്വസിക്കാനായില്ല. ഞാനായിരുന്നു പാപ്പയുടെ ജിമ്മിലെ … Continue reading അദ്ദേഹം കർദ്ദിനാളായിരുന്നോ? പുതിയ മാർപാപ്പയെ കണ്ട് ഞെട്ടിയ ജിം ട്രെയ്നർ