രാജ്യങ്ങൾ തമ്മിലുള്ള പ്രശ്നങ്ങൾക്ക് സമാധാന ചർച്ചയിലൂടെ പരിഹാരം കാണണം; യു.എസ് വൈസ് പ്രസിഡന്റിനോട് മാർപാപ്പയുടെ നിർദ്ദേശം

റോം: രാജ്യങ്ങൾ തമ്മിലുള്ള പ്രശ്നങ്ങൾക്ക് സമാധാനചർച്ചയിലൂടെ പരിഹാരം കാണണമെന്ന് ലിയോ പതിനാലാമൻ മാർപാപ്പ. അമേരിക്കൻ വൈസ് പ്രസിഡന്റ് ജെ ഡി വാൻസുമായി നടത്തിയ കൂടിക്കാഴ്ച്ചയിലാണ് മാർപാപ്പ ഇക്കാര്യം ആവശ്യപ്പെട്ടത്. വത്തിക്കാനിലെത്തിയാണ് അമേരിക്കൻ വൈസ് പ്രസിഡൻ് ജെ ഡി വാൻസ് പോപ്പുമായി കൂടിക്കാഴ്ച്ച നടത്തിയത്. യുഎസിൽ നിന്നുള്ള ആദ്യ മാർപാപ്പയും അമേരിക്കൻ വൈസ് പ്രസിഡന്റും തമ്മിലുള്ള കൂടിക്കാഴ്ച്ചയിൽ യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയും പങ്കെടുത്തു. സംഘർഷ മേഖലകളിൽ മാനുഷിക പരിഗണന വേണമെന്നും മാർപാപ്പ അമേരിക്കൻ വൈസ് പ്രസിഡന്റിനോട് … Continue reading രാജ്യങ്ങൾ തമ്മിലുള്ള പ്രശ്നങ്ങൾക്ക് സമാധാന ചർച്ചയിലൂടെ പരിഹാരം കാണണം; യു.എസ് വൈസ് പ്രസിഡന്റിനോട് മാർപാപ്പയുടെ നിർദ്ദേശം