കൊച്ചിക്കാരുടെ സ്വന്തം മാർപാപ്പ! ലിയോ പതിനാലാമൻ കേരളത്തിലെത്തിയത് രണ്ടു തവണ

ലിയോ പതിനാലാമൻ മാർപാപ്പയാകുന്നതിന് മുൻപ് ഇന്ത്യ സന്ദർശിച്ചിരുന്നു. ഒന്നല്ല, രണ്ട് തവണ, അതും കേരളത്തിൽ. വിശുദ്ധ അഗസ്തീനോസിന്റെ ജീവിതത്തിൽ ആകർഷിക്കപ്പെട്ട ലിയോ പതിനാലാമൻ ദൈവശാസ്ത്ര പഠനം പൂർത്തിയാക്കിയതിന് പിന്നാലെ സെന്റ് അഗസ്റ്റിൻ ഓർഡറിൽ ചേർന്നിരുന്നു. പിന്നീട്സെന്റ് അഗസ്റ്റിൻ ജനറൽ ആയിരുന്ന കാലത്താണ് ലിയോ പതിനാലാമൻ മാർപാപ്പ ഇന്ത്യയിൽ സന്ദർശനം നടത്തുന്നത്. അതും കേരളത്തിൽ. ഒരാഴ്ചയിലധികം നീണ്ട 2004 ലെ സന്ദർശനത്തിൽ എറണാകുളം ആലുവയിലെ മരിയാപുരം, (വരാപ്പുഴ അതിരൂപത), ഇടക്കൊച്ചി (കൊച്ചി രൂപത) എന്നിവിടങ്ങളിലെ അഗസ്തീനിയൻ ഭവനങ്ങളിൽ താമസിച്ചിട്ടുണ്ട്. … Continue reading കൊച്ചിക്കാരുടെ സ്വന്തം മാർപാപ്പ! ലിയോ പതിനാലാമൻ കേരളത്തിലെത്തിയത് രണ്ടു തവണ