വലിയ ഇടയന്റെ വരവിനായി ഇന്ത്യ കാത്തിരുന്നു; ചരിത്ര നിയോഗത്തിന് മുമ്പേ മടക്കം
ന്യൂഡൽഹി: ഇന്ത്യ സന്ദർശിക്കാമെന്ന വാഗ്ദാനം പൂർത്തിയാക്കാനാകാതെയാണ് ഫ്രാൻസിസ് മാർപാപ്പ കാലയവനിക പൂകിയത്. ലളിത ജീവിതം പുലർത്തിയ പോപ്പ്, ഇന്ത്യയോട് ഏറെ ആഭിമുഖ്യം പുലർത്തിയിരുന്നു. സഭയുടെ വലിയ ഇടയനായിരിക്കുമ്പോഴും മനുഷ്യത്വവും ഉദാരതയും കൈവിടാത്ത മനസ്സിന് ഉടമയായിരുന്നു ഫ്രാൻസിസ് മാർപാപ്പ. ഇന്ത്യയ്ക്ക് ഏറെ പ്രിയപ്പെട്ട ഫ്രാൻസിസ് മാർപാപ്പ, ചാവറ കുര്യാക്കോസ് ഏലിയാസ്, ഏവുപ്രാസ്യാമ്മ, ദൈവസഹായം പിള്ള എന്നിവരെ വിശുദ്ധരായി പ്രഖ്യാപിച്ചിരുന്നു. റാണി മരിയ വട്ടാലിലിനെ വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിച്ചതും ഫ്രാൻസിസ് മാർപാപ്പയായിരുന്നു. ഫ്രാൻസിസ് മാർപാപ്പ, ഗാന്ധിജിയുടെ ആശയങ്ങളും മനസ്സിൽ സൂക്ഷിച്ചിരുന്നു. 2025 … Continue reading വലിയ ഇടയന്റെ വരവിനായി ഇന്ത്യ കാത്തിരുന്നു; ചരിത്ര നിയോഗത്തിന് മുമ്പേ മടക്കം
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed