യോഗ്യനായ പിൻഗാമി; പുതിയ പോപ്പും പാരമ്പര്യവാദികളുടെ ഉറക്കംകെടുത്തും!
പുതിയ പോപ്പും പാരമ്പര്യവാദികളുടെ ഉറക്കംകെടുത്തും.പൊതുവിൽ മിതവാദിയായാണ് കർദിനാൾ റോബർട്ട്. പാരമ്പര്യങ്ങളുടെ കാര്യത്തിലൊന്നും കടുംപിടുത്തമില്ല. ലൈംഗിക ന്യൂനപക്ഷങ്ങൾ അടക്കം പാർശ്വവൽക്കരിക്കപ്പെട്ട ആളുകളുടെ കാര്യത്തിൽ എല്ലായ്പ്പോഴും സമഭാവം പ്രകടിപ്പിക്കാറുണ്ട്. പാവങ്ങളുടെയും അഭയാർത്ഥികളുടെയും രക്ഷകനായും പലപ്പോഴും നിലപാട് എടുത്തിട്ടുള്ള ഇദ്ദേഹത്തെ ഇക്കാരണം കൊണ്ട് തന്നെ പോപ്പ് ഫ്രാൻസിസിന് യോഗ്യനായ പിന്ഗാമിയെന്ന് കണക്കുകൂട്ടുന്നു. അമേരിക്കയിലാണ് ജനിച്ചു വളർന്നെങ്കിലും ഇരട്ട പൗരത്വമുണ്ട് പുതിയ മാർപാപ്പാ ലിയോ പതിനാലാമന്. വൈദികനായും മെത്രാനായും പത്തുവർഷത്തിലേറെ ജോലിചെയ്ത പെറുവിൻ്റെ പൗരത്വവും കർദിനാൾ റോബർട്ടിനുണ്ട്. വൈദികപഠനത്തിനായി ഇരുപത്തിയേഴാം വയസിൽ റോമിലെത്തിയ … Continue reading യോഗ്യനായ പിൻഗാമി; പുതിയ പോപ്പും പാരമ്പര്യവാദികളുടെ ഉറക്കംകെടുത്തും!
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed