വത്തിക്കാൻ സിറ്റി: ഇറാഖിൽവച്ച് തനിക്കുനേരേ വധശ്രമമുണ്ടായെന്ന് ഫ്രാൻസിസ് മാർപാപ്പയുടെ വെളിപ്പെടുത്തൽ. മൂന്നു വർഷം മുമ്പാണ് സംഭവമെന്നും മാർപാപ്പ പറഞ്ഞു. തന്റെ ആത്മകഥയിലാണ് ഇറാഖിൽവെച്ചുണ്ടായ വധശ്രമത്തെ കുറിച്ച് മാർപാപ്പ പറയുന്നത്. ഉടൻ പുറത്തിറങ്ങുന്ന ആത്മകഥയുടെ ചില ഭാഗങ്ങൾ ഇറ്റാലിയിലെ മാധ്യമം പുറത്തുവിട്ടതിലാണ് വധശ്രമത്തെ കുറിച്ച് പറയുന്നത്. 2021 മാർച്ചിൽ മൊസൂൾ സന്ദർശിക്കുന്നതിനിടെയാണ് തനിക്കുനേരേ വധശ്രമമുണ്ടയതെന്നാണ് മാർപാപ്പയുടെ ആത്മകഥയിൽ പറയുന്നു. ഒരു വനിതാ ചാവേറും സ്ഫോടകവസ്തുക്കൾ നിറച്ച ട്രക്കും ആക്രമണത്തിന് നീങ്ങുന്നതായി ബ്രിട്ടിഷ് ഇന്റലിജൻസ് വിവരം നൽകുകയായിരുന്നു. ഇറാഖി പൊലീസ് … Continue reading ഒരു വനിതാ ചാവേറും സ്ഫോടകവസ്തുക്കൾ നിറച്ച ട്രക്കും…ഇറാഖിൽവച്ച് തനിക്കുനേരേ വധശ്രമമുണ്ടായെന്ന് ഫ്രാൻസിസ് മാർപാപ്പ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed