റോം: വയനാട് ഉരുൾപൊട്ടലിലെ ദുരിതബാധിതർക്ക് വേണ്ടി പ്രാർത്ഥന നടത്തി ഫ്രാൻസിസ് മാർപ്പാപ്പ. മഴയിലും മണ്ണിടിച്ചിലിലും നിരവധി പേർക്ക് ജീവൻ നഷ്ടമായതും വ്യാപക നാശനഷ്ടങ്ങൾ ഉണ്ടായതും മാർപ്പാപ്പ പ്രാർത്ഥനയ്ക്കിടെ അനുസ്മരിച്ചു. ദുരിത ബാധിതർക്ക് വേണ്ടി തന്നോടൊപ്പം പ്രാർത്ഥനയിൽ പങ്കുചേരാനും മാർപ്പാപ്പ ആഹ്വാനം ചെയ്തു.(Pope Francis prays for victims of devastating landslides in Wayanad) ഞായറാഴ്ച സെന്‍റ് പീറ്റേഴ്‌സ് സ്ക്വയറിൽ വിശ്വാസികളെ അഭിസംബോധന ചെയ്യുകയായിരുന്നു പോപ്പ് ഫ്രാൻസിസ്. മധ്യപൂർവേഷ്യയിലെ സമാധാനത്തിനായും ഫ്രാൻസിസ് മാർപ്പാപ്പ പ്രാർത്ഥിച്ചു. യുദ്ധം മനുഷ്യന്‍റെ … Continue reading വയനാട്ടിലെ ദുരിത ബാധിതർക്ക് വേണ്ടി പ്രാർത്ഥിച്ച് ഫ്രാൻസിസ് മാർപ്പാപ്പ; പ്രാർത്ഥനയിൽ പങ്കുചേരാനും ആഹ്വാനം
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed