മാർപാപ്പക്ക് ഓക്സിജൻ തെറാപ്പി തുടരുന്നു; ആരോ​ഗ്യനിലയിൽ പുരോ​ഗതി

വത്തിക്കാൻ സിറ്റി: ന്യൂമോണിയ ബാധിച്ച് റോമിലെ ജമേലി ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ഫ്രാൻസിസ് മാർപാപ്പയുടെ ആരോ​ഗ്യനിലയിൽ പുരോ​ഗതിയെന്ന് വത്തിക്കാൻ. അതേസമയം, പോപ്പിന്റെ ഇരുശ്വാസകോശങ്ങളിലും അണുബാധയുണ്ടെന്നും അതിനാൽ അതീവജാഗ്രത തുടരുകയാണെന്നും വത്തിക്കാൻ പത്രകുറിപ്പിലൂടെ അറിയിച്ചു. മാർപാപ്പക്ക് ഓക്സിജൻ തെറാപ്പിയും തുടരുകയാണ്. ചൊവ്വാഴ്ച രാത്രിയിൽ പോപ്പ് നന്നായി വിശ്രമിച്ചു. എന്നാൽ കുറച്ചുസമയം വെന്റിലേറ്റർ സഹായത്തോടെ ആയിരുന്നു ശ്വസനം. സാധാരണയിലും വൈകി രാവിലെ എട്ടിനാണ് മാർപാപ്പ ഉണർന്നത്. പകൽ അസ്വസ്ഥതകളില്ലാതെ വിശ്രമിച്ചെന്നും വത്തിക്കാന്റെ പത്രകുറിപ്പിൽ വിശദീകരിക്കുന്നു. നോമ്പുകാല ശുശ്രൂഷകൾക്ക് നേതൃത്വം നൽകാനായി … Continue reading മാർപാപ്പക്ക് ഓക്സിജൻ തെറാപ്പി തുടരുന്നു; ആരോ​ഗ്യനിലയിൽ പുരോ​ഗതി