ലോകസമാധാനത്തിനായി മാർപാപ്പയുടെ ഇടപെടൽ; ഇസ്രായേലിനോട് യുദ്ധം അവസാനിപ്പിക്കണമെന്ന് ആവശ്യം

ലോകസമാധാനത്തിനായി മാർപാപ്പയുടെ ഇടപെടൽ; ഇസ്രായേലിനോട് യുദ്ധം അവസാനിപ്പിക്കണമെന്ന് ആവശ്യം വത്തിക്കാൻ: ലോകസമാധാനത്തിനായി ഇടപെട്ട് മാർപാപ്പ പോപ്പ് ലിയോ പതിനാലാമൻ, ഇറാനുമായുള്ള യുദ്ധം അവസാനിപ്പിക്കാൻ ഇസ്രായേൽ പ്രസിഡന്റ് ഐസക് ഹെർസോഗ്നോട് ആവശ്യപ്പെട്ടു. ഇരുവരും തമ്മിലുള്ള ടെലിഫോൺ സംഭാഷണത്തിനിടെയാണ് മാർപാപ്പ ഈ ആവശ്യവുമായി മുന്നോട്ടുവന്നത്. നയതന്ത്ര ചർച്ചകൾക്ക് പ്രാധാന്യം സംഘർഷം അവസാനിപ്പിക്കാൻ നയതന്ത്ര മാർഗങ്ങൾ പുനരാരംഭിക്കണമെന്നും, യുദ്ധമേഖലയിലുള്ള സാധാരണക്കാരുടെ സുരക്ഷ ഉറപ്പാക്കണമെന്നും മാർപാപ്പ ആവശ്യപ്പെട്ടു. മാനുഷിക മൂല്യങ്ങൾ പാലിക്കേണ്ടതിന്റെ ആവശ്യകതയും അദ്ദേഹം ചൂണ്ടിക്കാട്ടി. ചൈനീസ് പൊളിറ്റ് ബ്യൂറോയിൽ ഞെട്ടിക്കുന്ന സംഭവം; … Continue reading ലോകസമാധാനത്തിനായി മാർപാപ്പയുടെ ഇടപെടൽ; ഇസ്രായേലിനോട് യുദ്ധം അവസാനിപ്പിക്കണമെന്ന് ആവശ്യം