വത്തിക്കാനിൽ നിന്ന് ആശ്വാസ വാർത്ത; ഓക്സിജൻ മാസ്കിൻ്റെ സഹായമില്ലാതെ ശ്വസിച്ച് മാർപാപ്പ; ആരോഗ്യനിലയിൽ പുരോഗതി

വത്തിക്കാൻ: ഫ്രാൻസിസ് മാർപാപ്പ ഓക്സിജൻ സഹായമില്ലാതെ ശ്വസിക്കാൻ തുടങ്ങിയതായും മാസ്ക് മാറ്റിയതായും വത്തിക്കാൻ‍. ഒരു മാസമായി ആശുപത്രി വാസത്തിൽ കഴിയുന്ന മാർപാപ്പയുടെ ആരോ​ഗ്യ നിലയിൽ നല്ല പുരോ​ഗതിയുള്ളതായും റിപ്പോർട്ട്. അടുത്തിടെ പാപ്പാ ക്രൂശിത രൂപത്തിനു മുന്നിൽ പ്രാർത്ഥന നടത്തുന്ന ഫ്രാൻസീസ് മാർപ്പാപ്പയുടെ ചിത്രം വത്തിക്കാൻ പുറത്തു വിട്ടിരുന്നു. മാർപാപ്പ വെളുത്ത മേലങ്കിയും പർപ്പിൾ ഷാളും ധരിച്ച്, വീൽചെയറിൽ ഇരുന്ന് പ്രാർത്ഥന നടത്തുന്നതായിരുന്നു കഴിഞ്ഞ ദിവസം പുറത്തു വന്ന ചിത്രം. ഫെബ്രുവരി 14 നാണ് മാർപാപ്പയെ ന്യൂമോണിയ ബാധയെ … Continue reading വത്തിക്കാനിൽ നിന്ന് ആശ്വാസ വാർത്ത; ഓക്സിജൻ മാസ്കിൻ്റെ സഹായമില്ലാതെ ശ്വസിച്ച് മാർപാപ്പ; ആരോഗ്യനിലയിൽ പുരോഗതി