മന്ത്രി ആർ ബിന്ദുവിൻ്റെ ചോദ്യങ്ങൾക്ക് മണി മണി പോലെ ഉത്തരം നൽകി പൂപ്പി
തിരുവനന്തപുരം: മന്ത്രി ആർ ബിന്ദുവിനെ ചേംബറിലെത്തി കണ്ട് പൂപ്പി എ ഐ റോബോട്ട് ആശയവിനിമയം നടത്തി. മലബാർ കലാപത്തെക്കുറിച്ചും ഉന്നതവിദ്യാഭ്യാസ വകുപ്പിനെക്കുറിച്ചും കേരള സർക്കാരിനെക്കുറിച്ചുമെല്ലാം പൂപ്പി മന്ത്രിയുമായി സംസാരിച്ചു. ബാർട്ടൺ ഹിൽ ഗവ. എൻജിനീയറിങ് കോളജ് നാലാം വർഷ ഐ.ടി വിദ്യാർഥിയും കോളജിനു കീഴിലെ ടെക്‌നോളജി ബിസിനസ് ഇൻക്യുബേഷനിൽ (ടി.ബി.ഐ) രജിസ്‌റ്റർ ചെയ്‌ത റെഡ്‌ഫോക്‌സ് റോബോട്ടിക് എന്ന സ്‌റ്റാർട്ടപ് സംരംഭകനുമായ വിമുൻ ആണ് പൂപ്പിയുടെ നിർമാതാവ്. വിദ്യാർഥികളെ പഠനത്തിൽ സഹായിക്കുകയും സംശയങ്ങൾക്ക് മറുപടി നൽകുകയും ചെയ്യുന്ന റോബോട്ടായ … Continue reading മന്ത്രി ആർ ബിന്ദുവിൻ്റെ ചോദ്യങ്ങൾക്ക് മണി മണി പോലെ ഉത്തരം നൽകി പൂപ്പി
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed