റോഡരികിൽ പാർക്ക് ചെയ്തിരുന്ന സ്വകാര്യ ബസ് താഴ്ചയിലേക്ക് മറിഞ്ഞു
റോഡരികിൽ പാർക്ക് ചെയ്തിരുന്ന സ്വകാര്യ ബസ് താഴ്ചയിലേക്ക് മറിഞ്ഞു പൂമാല: ഇടുക്കി ജില്ലയിലെ പൂമാലയിൽ റോഡരികിൽ പാർക്ക് ചെയ്തിരുന്ന സ്വകാര്യ ബസ് നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിഞ്ഞു. പൂമാല–തൊടുപുഴ റൂട്ടിൽ സർവീസ് നടത്തുന്ന ‘മരിയ’ ബസാണ് അപകടത്തിൽപ്പെട്ടത്. ഇന്ന് പുലർച്ചെയാണ് ബസ് കൊക്കയിലേക്ക് മറിഞ്ഞുകിടക്കുന്ന നിലയിൽ നാട്ടുകാർ കണ്ടെത്തിയത്. രാത്രി സർവീസ് കഴിഞ്ഞ് റോഡരികിൽ നിർത്തിയിട്ടിരുന്ന വാഹനമാണ് അപകടത്തിൽപ്പെട്ടത്. രാവിലെ ആദ്യ സർവീസിനായി ബസിന്റെ എയർ പ്രഷർ കെട്ടുന്നതിനായി ഡ്രൈവർ വാഹനം സ്റ്റാർട്ട് ചെയ്ത ശേഷം, എന്തോ … Continue reading റോഡരികിൽ പാർക്ക് ചെയ്തിരുന്ന സ്വകാര്യ ബസ് താഴ്ചയിലേക്ക് മറിഞ്ഞു
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed