തമിഴ്നാട്ടിൽ വീണ്ടും രാഷ്ട്രീയ നേതാവിനെ വെട്ടിക്കൊലപ്പെടുത്തി; മരിച്ചത് എൻടികെ നേതാവ്

തമിഴ്നാട്ടിൽ വീണ്ടും രാഷ്ട്രീയ നേതാവിനെ വെട്ടിക്കൊലപ്പെടുത്തി. നാ തമിഴർ കച്ചി (എൻടികെ ) പാ‍ർട്ടിയുടെ മധുര നോർത്ത് ജില്ലാ ഡെപ്യൂട്ടി സെക്രട്ടറി ബാലസുബ്രഹ്മണ്യനെയാണ് വെട്ടിക്കൊലപ്പെടുത്തിയത്. ബി ബി കുളത്താണ് സംഭവം നടന്നത്. (Political leader hacked to death again in Tamil Nadu ) പ്രഭാതനടത്തത്തിനിടെയാണ് ബാലസുബ്രഹ്മണ്യനെ കൊലപ്പെടുത്തിയത്. വ്യക്തിവൈരാഗ്യമാണ് കാരണമെന്നാണ് പ്രാഥമിക നിഗമനം. ബിഎസ്പി സംസ്ഥാന അധ്യക്ഷന്റെ കൊലപാതകത്തിന്റെ ഞെട്ടൽ മാറും മുൻപാണ് അടുത്ത സംഭവം. ജൂലൈ അഞ്ചിന് ചെന്നൈയിൽ വെച്ചാണ് ബിഎസ്പി തമിഴ്‌നാട് … Continue reading തമിഴ്നാട്ടിൽ വീണ്ടും രാഷ്ട്രീയ നേതാവിനെ വെട്ടിക്കൊലപ്പെടുത്തി; മരിച്ചത് എൻടികെ നേതാവ്