സിപിഎമ്മിന് ആര്‍എസ്എസുമായി ഒരു തരത്തിലുള്ള ഒത്തുതീര്‍പ്പുമില്ലെന്ന് പോളിറ്റ് ബ്യൂറോ അംഗം എംഎ ബേബി. Politburo member MA Baby says CPM has no collusion with RSS എഡിജിപി അജിത് കുമാറും ആര്‍എസ്എസ് നേതാവുമായുള്ള കൂടിക്കാഴ്ച സംബന്ധിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ വ്യക്തമാക്കിയത് തന്നെയാണ് തനിക്കും പറയാനുള്ളത്. തൃശൂര്‍ പൂരവുമായി ബന്ധപ്പെട്ട വിവാദങ്ങളുടെ അന്വേഷണ റിപ്പോര്‍ട്ടുകള്‍ പുറത്തുവരട്ടെ. തൃശൂരില്‍ ഡീല്‍ ഉണ്ടെന്ന മട്ടില്‍ സംസാരിച്ചത് പ്രതിപക്ഷ നേതാവ് വിഡി സതീശനാണ്. തൃശൂരില്‍ ഇടതുപക്ഷത്തിന് … Continue reading തൃശൂരില്‍ ഇടതുപക്ഷത്തിന് വോട്ട് വര്‍ധിക്കുകയായിരുന്നു; സിപിഎമ്മിന് ആര്‍എസ്എസുമായി ഒരു തരത്തിലുള്ള ഒത്തുതീര്‍പ്പുമില്ലെന്ന് എംഎ ബേബി
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed