മോഷ്ടിച്ച 29 ആടുകളിൽ 27 എണ്ണവും വാങ്ങിയത് പൊലീസുകാരൻ; അസോസിയേഷൻ ഭാരവാഹി ആയതിനാൽ അറസ്റ്റ് ചെയ്യാൻ മടി

നെടുമ്പാശേരി: കുന്നുകരയിലെ ഫാമിൽ നിന്ന് മൂന്ന് തവണയായി മോഷ്ടിച്ച 29 ആടുകളിൽ 27 എണ്ണവും വാങ്ങിയത് പൊലീസുകാരനെന്ന് റിപ്പോർട്ട്. മോഷണക്കേസിൽ ജനുവരി 14ന് പിടിയിലായ പ്രതികളുടെ മൊഴി അനുസരിച്ച് ശ്രീമൂലനഗരം സ്വദേശിയായ എറണാകുളം എ.ആർ ക്യാമ്പിലെ സി.പി.ഒയ്ക്കെതിരെ കേസെടുത്തെങ്കിലും ഒന്നര മാസം പിന്നിട്ടിട്ടും അറസ്റ്റ് ചെയ്തിട്ടില്ല. ഹൈക്കോടതിയെ സമീപിച്ചതിനാലാണ് അറസ്റ്റ് ചെയ്യാത്തതെന്നും കേസന്വേഷിക്കുന്ന ചെങ്ങമനാട് എസ്.ഐ സതീഷ് കുമാർ മാധ്യമങ്ങളോട് പറഞ്ഞു. എറണാകുളം സെഷൻസ് കോടതിയിൽ മുൻകൂർ ജാമ്യത്തിന് ശ്രമിച്ചെങ്കിലും അത് ലഭിച്ചില്ല. പൊലീസ് അസോസിയേഷൻ നേതാവായതിനാലാണ് … Continue reading മോഷ്ടിച്ച 29 ആടുകളിൽ 27 എണ്ണവും വാങ്ങിയത് പൊലീസുകാരൻ; അസോസിയേഷൻ ഭാരവാഹി ആയതിനാൽ അറസ്റ്റ് ചെയ്യാൻ മടി