കണ്ണൂരിൽ കാറിൽ ഇന്ധനം നിറച്ച പണം നൽകാതെ പോകാൻ ശ്രമിച്ചത് തടഞ്ഞ ജീവനക്കാരനെ ഇടിച്ചു തെറിപ്പിച്ച് പോലീസുകാരൻ; സന്തോഷ് സമാനമായ നിരവധിക്കേസുകളിൽ പ്രതി

കണ്ണൂരിൽ പെട്രോൾ പമ്പിൽ ഇന്ധനം നിറച്ച പണം നൽകാതെ പോകാൻ ശ്രമിച്ചത് തടഞ്ഞ ജീവനക്കാരനെ പൊലീസുകാരൻ ഇടിച്ചുതെറിപ്പിക്കാൻ ശ്രമിച്ചു. കണ്ണൂർ സ്റ്റേഡിയത്തിന് മുന്നിൽ നിന്ന് എകെജി ആശുപത്രിയിലേക്ക് പോകുംവഴിയുള്ള എംകെപിടി എന്ന പമ്പിലാണ് സംഭവമുണ്ടായത്. കണ്ണൂർ ജില്ലാ ഹെഡ്ക്വാർട്ടേഴ്‌സ് മെസ്സ് ഡ്രൈവർ സന്തോഷാണ് പെട്രോൾ പമ്പ് ജീവനക്കാരനായ അനിലിനെ കാറിടിച്ച് കൊല്ലാൻ ശ്രമിച്ചത്. (policeman ran over an employee who stopped him from trying to leave without paying for the car … Continue reading കണ്ണൂരിൽ കാറിൽ ഇന്ധനം നിറച്ച പണം നൽകാതെ പോകാൻ ശ്രമിച്ചത് തടഞ്ഞ ജീവനക്കാരനെ ഇടിച്ചു തെറിപ്പിച്ച് പോലീസുകാരൻ; സന്തോഷ് സമാനമായ നിരവധിക്കേസുകളിൽ പ്രതി