ഹോം സ്റ്റേയിൽ ഗ്രേഡ് എസ്ഐയെ മരിച്ച നിലയിൽ കണ്ടെത്തി
ആലപ്പുഴ: ഹോംസ്റ്റേയിൽ പോലീസുകാരനെ മരിച്ച നിലയിൽ കണ്ടെത്തി. കളമശ്ശേരി പൊലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ്ഐ അജയ് സരസൻ (55) ആണ് തൂങ്ങി മരിച്ചത്. ആലപ്പുഴ ചെറിയ കലവൂരിലെ ഹോംസ്റ്റേയിലാണ് സംഭവം. കൊല്ലം കരുനാഗപ്പള്ളി സ്വദേശിയാണ് അജയ് സരസൻ. എട്ട് വർഷമായി മാരാരിക്കുളത്താണ് ഇദ്ദേഹം താമസിക്കുന്നത്. ഇന്നലെ ഉച്ചയ്ക്കാണ് ഹോം സ്റ്റേയിൽ റൂം എടുത്തത്. എന്നാൽ വെക്കേറ്റ് ചെയ്യേണ്ട സമയമായിട്ടും കാണാത്തതിനെ തുടർന്ന് ഹോം സ്റ്റേ ജീവനക്കാർ ചെന്ന് നോക്കിയപ്പോഴാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടത്. പൊലീസ് സ്ഥലത്തെത്തി മേൽനടപടികൾ … Continue reading ഹോം സ്റ്റേയിൽ ഗ്രേഡ് എസ്ഐയെ മരിച്ച നിലയിൽ കണ്ടെത്തി
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed