ഗർഭിണിയായ യുവതിയെ മകന്‍റെ മുന്നില്‍വച്ച് പീഡിപ്പിച്ച് പൊലീസുകാരന്‍
മൊഴിയെടുക്കാനായി വിളിച്ചു വരുത്തിയ ശേഷം ഗര്‍ഭിണിയായ യുവതിയെ പ്രായപൂര്‍ത്തിയാകാത്ത മകന്‍റെ കണ്‍മുന്നില്‍ വച്ച് പീഡനത്തിനിരയാക്കി പൊലീസുകാരന്‍. രാജസ്ഥാനിലാണ് സംഭവം. പരാതിയിൽ പോലീസുകാരനെ സസ്പെൻസ് ചെയ്തു. കൂടുതൽ നടപടികൾ ഉണ്ടാകും. സംഭവം ഇങ്ങനെ: യുവതിയുടെ ഭര്‍ത്താവും അയല്‍വാസിയും തമ്മിലുള്ള തർക്കത്തെ തുടർന്ന് പോലീസ് കേസ് കൊടുത്തിരുന്നു. ഇതിന്റെ ഭാഗമായി മൊഴിയെടുക്കാന്‍ സ്റ്റേഷനില്‍ വരണമെന്ന് പറഞ്ഞാണ് പൊലീസ് കോണ്‍സ്റ്റബിള്‍ ഇവരുടെ വീട്ടിലെത്തിയത്. ആ സമയം യുവതിയും മൂന്നു വയസ്സുകാരനായ മകനും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. തുടർന്ന് പൊലീസുകാരന്‍ ഇപ്പോള്‍ തന്നെ കൂടെ … Continue reading ഗർഭിണിയായ യുവതിയെ മകന്‍റെ മുന്നില്‍വച്ച് പീഡിപ്പിച്ച് പൊലീസുകാരന്‍
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed