ഈ പരിക്കുമായി എത്തുന്നയാളെ സൂക്ഷിക്കണം, അത് കുറുവ സംഘാംഗം ! ആശുപത്രികൾക്ക് മുന്നറിയിപ്പുമായി പോലീസ്

ആലപ്പുഴ പുന്നപ്ര തൂക്കുകുളത്ത് മോഷണ ശ്രമത്തിനിടെ, കുറുവ സംഘത്തിലെ മോഷ്ടാവെന്ന് സംശയിക്കുന്ന ആളുടെ മുഖത്തെ എല്ല് പൊട്ടിയതായി സംശയം. പ്രദേശവാസിയുമായി മൽപ്പിടുത്തമുണ്ടാകുകയും ഇയാളുടെ ഇടി മുഖത്തേൽക്കുകയും ചെയ്തിട്ടുണ്ട്. Police warned hospitals about kuruva sangha തുന്നിക്കെട്ടൽ വേണ്ട മുറിവുണ്ടെന്നാണ് നിഗമനം. മുഖത്ത് പരിക്കേറ്റ് ചികത്സയ്ക്കായി വരുന്നവരുടെ വിവരം കൈമാറാൻ ആശുപത്രികൾക്ക് പോലീസ് നിർദ്ദേശം നൽകി. സന്ദേശം: ‘ഇന്നലെ (14.11.2024) ആലപ്പുഴ ജില്ലയിലെ പുന്നപ്ര പോലീസ് സ്റ്റേഷൻ പരിധിയിൽ കുറുവ സംഘത്തിലെ മോഷ്ടാവ് എന്ന് സംശയിക്കുന്ന ഒരാൾ … Continue reading ഈ പരിക്കുമായി എത്തുന്നയാളെ സൂക്ഷിക്കണം, അത് കുറുവ സംഘാംഗം ! ആശുപത്രികൾക്ക് മുന്നറിയിപ്പുമായി പോലീസ്