മന്ത്രിക്ക് എസ്കോർട്ട് പോയ പൊലീസ് വാഹനം തലകീഴായി മറിഞ്ഞു; രണ്ട് പോലീസുകാർക്ക് പരുക്ക്

കൊല്ലം: മന്ത്രിക്ക് എസ്കോർട്ട് പോയ പൊലീസ് വാഹനം നിയന്ത്രണം വിട്ട് മറി‌ഞ്ഞ് 2 പൊലീസുകാർക്ക് പരുക്ക്. പത്തനാപുരം വാഴത്തോപ്പിലായിരുന്നു അപകടം നടന്നത്. മന്ത്രി ഒ.ആർ കേളുവിൻ്റെ എസ്കോർട്ട് വാഹനമാണ് അപകടത്തിൽപ്പെട്ടത്. കടയ്ക്കൽ പൊലീസ് സ്റ്റേഷനിലെ ജീപ്പ് വഴിയരികിലെ മതിലിൽ ഇടിച്ച് മറിയുകയായിരുന്നു. തലകീഴായി മറിഞ്ഞ വാഹനത്തിലുണ്ടായിരുന്ന രണ്ട് പൊലീസുകാർക്കാണ് പരുക്കേറ്റത്. ഇവരെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. പോക്സോ കേസുകൾക്ക് മാത്രം പ്രത്യേക പോലീസ്; 20 പോലീസ് ജില്ലകളിലും പുതിയ യൂണിറ്റുകള്‍ തിരുവനന്തപുരം: കുട്ടികള്‍ക്ക് നേരേയുള്ള അതിക്രമങ്ങള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ … Continue reading മന്ത്രിക്ക് എസ്കോർട്ട് പോയ പൊലീസ് വാഹനം തലകീഴായി മറിഞ്ഞു; രണ്ട് പോലീസുകാർക്ക് പരുക്ക്