അവധി ലഭിക്കാനായി വ്യാജ പിഎസ്‌സി ഹാൾടിക്കറ്റ്; പൊലീസ് കോൺസ്റ്റബിൾ ട്രെയിനിക്കെതിരെ അന്വേഷണം

അവധി ലഭിക്കാനായി വ്യാജ പിഎസ്‌സി ഹാൾടിക്കറ്റ് ഹാജരാക്കി പൊലീസ് കോൺസ്റ്റബിൾ ട്രെയിനിക്കെതിരെ അന്വേഷണം കണ്ണൂർ ∙ അവധി ലഭിക്കാനായി വ്യാജ പിഎസ്‌സി ഹാൾടിക്കറ്റ് ഹാജരാക്കിയ സംഭവത്തിൽ പൊലീസ് കോൺസ്റ്റബിൾ ട്രെയിനിക്കെതിരെ അന്വേഷണം ആരംഭിച്ചു. കെ.എ.പി. നാലാം ബറ്റാലിയനിലെ റിക്രൂട്ട് പൊലീസ് കോൺസ്റ്റബിൾ കെ.വി. ജിഷ്‌ണുവിനെയാണ് അന്വേഷണ വിധേയനാക്കിയത്. പിഎസ്‌സി കണ്ണൂർ ജില്ലാ ഓഫീസറാണ് ജിഷ്‌ണുവിനെതിരെ ടൗൺ പോലീസ് സ്റ്റേഷനിൽ പരാതി നൽകിയത്. ഇതിന്റെ അടിസ്ഥാനത്തിൽ ജിഷ്‌ണുവിനെ പരിശീലനത്തിൽ നിന്ന് താത്കാലികമായി മാറ്റി നിർത്തുകയും വകുപ്പുതല അന്വേഷണം ആരംഭിക്കാനായി … Continue reading അവധി ലഭിക്കാനായി വ്യാജ പിഎസ്‌സി ഹാൾടിക്കറ്റ്; പൊലീസ് കോൺസ്റ്റബിൾ ട്രെയിനിക്കെതിരെ അന്വേഷണം