‘ചെകുത്താനെ’ അടപടലം പൂട്ടാനൊരുങ്ങി പോലീസ്; ‘തന്നെയല്ല,സൈന്യത്തെ ആക്ഷേപിച്ചതിലാണ് വിഷമമെന്നു മോഹൻലാൽ പറഞ്ഞു’

നടൻ മോഹൻലാലിനെതിരെ അധിക്ഷേപം നടത്തിയ സംഭവത്തിൽ യൂട്യൂബിൽ ചെകുത്താൻ എന്നറിപ്പെടുന്ന അജു അലക്സിനെ അടപടലം പൂട്ടാനൊരുങ്ങി പോലീസ്. ഇങ്ങനെയുള്ള യൂട്യൂബര്‍മാരെ കടിഞ്ഞാണ ഇടേണ്ടത് അത്യാവശ്യമാണെന്ന് തിരുവല്ല സിഐ സുനില്‍ കൃഷ്ണൻ പറഞ്ഞതായി ഏഷ്യാനെറ്റ് റിപ്പോർട്ട് ചെയ്യുന്നു. Police took strong action against Aju Alex പൊലീസ് നിയമപരമായാണ് എല്ലാ നടപടിയും സ്വീകരിച്ചിട്ടുള്ളത്. തെളിവെടുപ്പിന്‍റെ ഭാഗമായാണ് വീട്ടിൽ പോയത്. കേസുമായി ബന്ധപ്പെട്ട് അമ്മ ജനറൽ സെക്രട്ടറി സിദ്ദീഖ് , മോഹൻലാൽ അടക്കമുള്ളവരുടെ വിശദമായ മൊഴിയെടുത്ത് കോടതിയിൽ നൽകും. … Continue reading ‘ചെകുത്താനെ’ അടപടലം പൂട്ടാനൊരുങ്ങി പോലീസ്; ‘തന്നെയല്ല,സൈന്യത്തെ ആക്ഷേപിച്ചതിലാണ് വിഷമമെന്നു മോഹൻലാൽ പറഞ്ഞു’