മുകേഷിന്റെ ജാമ്യം റദ്ദാക്കണം; ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങി അന്വേഷണ സംഘം

തിരുവനന്തപുരം: നടിയെ പീഡിപ്പിച്ച കേസിൽ നടൻ മുകേഷിന്റെ മുൻകൂർ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പ്രത്യേക അന്വേഷണ സംഘം ഹൈക്കോടതിയെ സമീപിക്കും. അതിജീവിതയുടെ മൊഴിയെ അവിശ്വസിക്കുന്നതാണ് ജാമ്യ ഉത്തരവെന്നും, 15 വർഷം മുൻപുള്ള സംഭവമാണെന്ന വാദം നിലനിൽക്കില്ലെന്നും കോടതിയെ അറിയിക്കും. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് മുകേഷിനു ജാമ്യം അനുവദിച്ചത്.(Police to Challenge Mukesh’s Anticipatory Bail in Actress Assault Case) മുകേഷിന് മുൻകൂർ ജാമ്യം നൽകാനുള്ള വാദത്തിൽ അതിജീവിത മുകേഷിന് അയച്ച ഇ–മെയിലും സന്ദേശങ്ങളും പ്രതിഭാഗം … Continue reading മുകേഷിന്റെ ജാമ്യം റദ്ദാക്കണം; ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങി അന്വേഷണ സംഘം