ഇടുക്കിയിൽ മണൽ മാഫിയക്കെതിരെ പോലീസ് നടപടി ശക്തം ; ലോറികൾ പിടിച്ചെടുത്തു ഇടുക്കി ജില്ലയുടെ അതിർത്തി മേഖലകളിൽ പിടിമുറുക്കുന്ന മണ്ണ് മാഫിയ സംഘങ്ങൾക്കെതിരെ കുമളി പോലീസ് നടപടി കടുപ്പിക്കുന്നു. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി അതിർത്തി ഗ്രാമങ്ങൾ കേന്ദ്രീകരിച്ച് നടന്ന മിന്നൽ പരിശോധനയിൽ അനധികൃതമായി മണ്ണുമായി പോയ നാല് ലോറികൾ കൂടി പോലീസ് കസ്റ്റഡിയിലെടുത്തു. ഇതോടെ ഈ മാസം മാത്രം കുമളി പോലീസ് സ്റ്റേഷൻ പരിധിയിൽ നിന്ന് പിടികൂടിയ മണ്ണ് കടത്ത് വാഹനങ്ങളുടെ എണ്ണം പതിനൊന്നായി ഉയർന്നു. പ്രദേശത്ത് … Continue reading ഗുണ്ടാ വിളയാട്ടം അനുവദിക്കില്ല: ഇടുക്കിയിൽ മണൽ മാഫിയക്കെതിരെ പോലീസ് നടപടി ശക്തം; ലോറികൾ പിടിച്ചെടുത്തു
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed