ഇടുക്കിയിൽ അജ്ഞാത വാഹനമിടിച്ച് യുവാവ് മരിച്ച സംഭവം; ഡ്രൈവറെയും വാഹനവും തമിഴ്നാട്ടിലെത്തി പൊക്കി പീരുമേട് പോലീസ്

അജ്ഞാത വാഹനമിടിച്ച് യുവാവ് മരിച്ച സംഭവത്തിന് കാരണമായ ഡ്രൈവറേയും ഇയാൾ ഓടിച്ചിരുന്ന പിക്കപ്പ് വാനും പോലീസ് കസ്റ്റഡിയിലെടുത്തു. കമ്പം പൊൻരാജിൻ്റെ മകൻ സുരേഷ് (34) ആണ് പിടിയിലായത്. മുറിഞ്ഞപുഴ പുന്നയ്ക്കൽ നാരായണൻ്റെ മകൻ ആർ. വിഷ്ണു(20)വിൻ്റെ മരണത്തിന് ഇടയാക്കിയ അപകടം കഴിഞ്ഞ 19ന് രാത്രിയാണ് ഉണ്ടായത്. Police take into custody driver responsible for hit-and-run death of young man വിഷ്ണു സഞ്ചരിച്ച ബൈക്കിൽ പിന്നാലെ എത്തിയ പിക്കപ് വാൻ ഇടിച്ചു തെറുപ്പിച്ച ശേഷം … Continue reading ഇടുക്കിയിൽ അജ്ഞാത വാഹനമിടിച്ച് യുവാവ് മരിച്ച സംഭവം; ഡ്രൈവറെയും വാഹനവും തമിഴ്നാട്ടിലെത്തി പൊക്കി പീരുമേട് പോലീസ്