മലപ്പുറം: സ്കൂട്ടർ യാത്രികനെ ഇടിച്ചിട്ട ശേഷം നിർത്താതെ പോയ ബസ് കസ്റ്റഡിയിലെടുത്ത് പോലീസ്. മലപ്പുറം എടപ്പാളിൽ ആലുവ-കോഴിക്കോട് റൂട്ടിലോടുന്ന കെഎസ്ആർടിസി ബസാണ് ചങ്ങരംകുളം പൊലീസ് കസ്റ്റഡിയിലെടുത്തത്. സിഐ ഷൈനിൻറെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം ആലുവ ഡിപ്പോയിലെത്തി ബസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. കേസിനാസ്പദമായ സംഭവം നടന്നത് ഈ മാസം 10 ന് വൈകുന്നേരം 5 മണിയോടെയായിരുന്നു. കുറ്റിപ്പുറം -തൃശൂർ സംസ്ഥാന പാതയിൽ എടപ്പാൾ കണ്ണഞ്ചിറ ഇറക്കത്തിൽ വെച്ചാണ് ബസ് സ്കൂട്ടർ യാത്രികനെ ഇടിച്ചത്. കുഞ്ഞാലി എന്നയാൾക്കാണ് അപകടത്തിൽ പറുക്കേറ്റത്. ഇയാളെ … Continue reading സ്കൂട്ടർ യാത്രികനെ ഇടിച്ചിട്ട ശേഷം നിർത്താതെ പാഞ്ഞ് കെ.എസ്.ആർ.ടി.സി ബസ്; ആലുവ ഡിപ്പോയിലെത്തി ബസ് കസ്റ്റഡിയിലെടുത്ത് പോലീസ്
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed