തലയ്ക്ക് 50,000 രൂപ പാരിതോഷികം പ്രഖ്യാപിച്ച കുറ്റവാളിയെ വെടിവെപ്പിൽ കൊലപ്പെടുത്തി പോലീസ്
തലയ്ക്ക് 50,000 രൂപ പാരിതോഷികം പ്രഖ്യാപിച്ച കുറ്റവാളിയെ വെടിവെപ്പിൽ കൊലപ്പെടുത്തി പോലീസ് ലഖ്‌നൗ: ഉത്തർപ്രദേശ് പോലീസ് ഏറെ നാളായി തിരഞ്ഞു നടന്നിരുന്ന, തലയ്ക്ക് 50,000 രൂപ പാരിതോഷികം പ്രഖ്യാപിച്ച കുറ്റവാളിയെ കപൂർപൂരം മേഖലയിലെ അർദ്ധരാത്രി നടന്ന വെടിവെപ്പിൽ വധിച്ചു. ഹാപൂർ ജില്ലയിലെ കപൂർപൂരിലാണ് സംഭവം. പോലീസ് തിരിച്ചറിഞ്ഞതനുസരിച്ച് കൊല്ലപ്പെട്ടത് സംഭാൽ ജില്ലയിലെ അസ്മോലി മേഖലയിലുള്ള മനൗട്ട ഗ്രാമത്തിലെ ഹസീൻ എന്ന 30 കാരനാണ്. മോഷണം, വധശ്രമം, അനധികൃത ആയുധം കൈവശംവെക്കൽ, ഗോവധവുമായി ബന്ധപ്പെട്ട കേസുകൾ തുടങ്ങിയ ഇരുപത്തിയഞ്ചിലധികം … Continue reading തലയ്ക്ക് 50,000 രൂപ പാരിതോഷികം പ്രഖ്യാപിച്ച കുറ്റവാളിയെ വെടിവെപ്പിൽ കൊലപ്പെടുത്തി പോലീസ്
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed