കന്നുകാലി കടത്തിയെന്നാരോപണം; ബെംഗളൂരുവിൽ മലയാളി ഡ്രൈവർക്ക് നേരെ പൊലീസ് വെടിവെപ്പ്
ബെംഗളൂരുവിൽ മലയാളി ഡ്രൈവർക്ക് നേരെ പൊലീസ് വെടിവെപ്പ് ബെംഗളൂരു ∙ അനധികൃതമായി കന്നുകാലികളെ കടത്തിയെന്നാരോപിച്ച് മലയാളി ലോറി ഡ്രൈവർക്ക് നേരെ കർണാടക പൊലീസ് വെടിയുതിർത്തത് വിവാദമാകുന്നു. കർണാടകയിലെ പുത്തൂരിലാണ് സംഭവം നടന്നത്. കാസർകോട് സ്വദേശി അബ്ദുള്ള (35) വെടിയേറ്റ് ഗുരുതരാവസ്ഥയിൽ മംഗളൂരുവിലെ ആശുപത്രിയിൽ ചികിത്സയിലാണ്. വെടിയേറ്റത് അബ്ദുള്ളയുടെ കാലിനാണ്. പൊലീസ് വെടിവെപ്പിൽ ഒരു ബുള്ളറ്റ് ലോറിയുടെ ശരീരത്തിലും തറച്ചിട്ടുണ്ട്. ലോറി പോലീസ് തടഞ്ഞുനിർത്താൻ ശ്രമിച്ചെങ്കിലും നിർത്താതെ പോയി. ഇതിനാലാണ് വെടിയുതിർക്കേണ്ടി വന്നതെന്നാണ് പൊലീസ് വിശദീകരണം. എന്നാൽ, ഡ്രൈവർയുടെ … Continue reading കന്നുകാലി കടത്തിയെന്നാരോപണം; ബെംഗളൂരുവിൽ മലയാളി ഡ്രൈവർക്ക് നേരെ പൊലീസ് വെടിവെപ്പ്
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed