കഴിഞ്ഞ ദിവസം വിവാഹത്തട്ടിപ്പിൽ അറസ്റ്റിലായ രേഷ്മയുടെ കഥകേട്ട് ഞെട്ടി പോലീസ്. കല്യാണം കഴിച്ച എല്ലാവരോടും പറഞ്ഞത് അനാഥയാണെന്ന ഒരേ കഥയാണ് ഇവർ പറഞ്ഞിരിക്കുന്നത്. സ്നേഹം തേടിയാണ് തുടരെ തുടരെ വിവാഹം കഴിച്ചതെന്നാണ് രേഷ്മ പൊലീസിന് നൽകിയ മൊഴി. ഇത് പൊലീസ് വിശ്വാസത്തിലെടുത്തിട്ടില്ല. രേഷ്മയുടെ ആദ്യ വിവാഹം നടന്നത് 2014ൽ ആണ്. 2022 മുതൽ വിവിധ ജില്ലകളിലായി ആറ് പേരെ കല്യാണം കഴിച്ചു. വിവാഹം കഴിഞ്ഞാൽ ദിവസങ്ങൾക്കുള്ളിൽ അവിടെ നിന്ന് മുങ്ങും. രണ്ട് വയസ്സുള്ള കുട്ടിയുണ്ട് രേഷ്മയ്ക്ക്. കഴിഞ്ഞ … Continue reading ‘തുടരെ തുടരെ വിവാഹം കഴിച്ചത് സ്നേഹം തേടി, കിട്ടിയില്ല…’; വിവാഹത്തട്ടിപ്പിൽ അറസ്റ്റിലായ രേഷ്മയുടെ കഥകേട്ട് ഞെട്ടി പോലീസ്..!
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed