ലഹരിവസ്തുക്കള്‍ വിറ്റ പണം കൊണ്ട് ടിപ്പര്‍ വാങ്ങി; ലഹരിക്കേസ് പ്രതിയുടെ വാഹനം കണ്ടുകെട്ടി

കോഴിക്കോട്: ലഹരിവസ്തുക്കള്‍ വിറ്റ് പണം കൊണ്ട് വാങ്ങിയ പണം കൊണ്ട് വാങ്ങിയ വാഹനം പോലീസ് കണ്ടുക്കെട്ടി. ലഹരിക്കേസിലെ പ്രതിയായ മലപ്പുറം വാഴയൂര്‍ സ്വദേശി അബിന്‍ (29)ന്റെ പേരിലുള്ള വാഹനമാണ് കണ്ടുകെട്ടിയത്. 2024 ജൂണിലാണ് ഇയാൾ പിടിയിലായത്. പതിമംഗലത്ത് കുന്ദമംഗലം പൊലീസും സിറ്റി ഡാന്‍സാഫും ചേര്‍ന്ന് നടത്തിയ വാഹനപരിശോധനയില്‍ 141.88ഗ്രാം എംഡിഎംഎയുമായി അബിന്‍ ഉള്‍പ്പെടെ നാലുപേരെയാണ് പിടികൂടിയിരുന്നത്. ഈ കേസിലാണ് അബിന്റെ പേരിലുള്ള ടിപ്പര്‍ലോറി കുന്ദമംഗലം പൊലീസ് കണ്ടുകെട്ടിയത്. ബംഗളൂരുവില്‍നിന്നും രാസലഹരി കേരളത്തിലേയ്ക്ക് കടത്തി കോഴിക്കോട്, മലപ്പുറം ജില്ലകളിലെ … Continue reading ലഹരിവസ്തുക്കള്‍ വിറ്റ പണം കൊണ്ട് ടിപ്പര്‍ വാങ്ങി; ലഹരിക്കേസ് പ്രതിയുടെ വാഹനം കണ്ടുകെട്ടി