കാറിൽ രഹസ്യ അറ, സൂക്ഷിച്ചിരുന്നത് കോടികളുടെ നോട്ടുകെട്ടുകൾ; രണ്ടുപേർ പിടിയിൽ
കോഴിക്കോട്: കോഴിക്കോട് കൊടുവള്ളി എളേറ്റിൽ വട്ടോളിയിൽ രേഖകളില്ലാതെ കടത്തിയ കോടികളുടെ നോട്ടുകെട്ടുകൾ പിടിച്ചെടുത്തു. 4 കോടിയോളം രൂപയാണ് കാറിൽ നിന്നും പിടികൂടിയത്. കാറിൽ ഉണ്ടായിരുന്ന കർണാടക സ്വദേശികളായ രാഘവേന്ദ്ര, നിജിൻ അഹമ്മദ് എന്നിവർ കസ്റ്റഡിയിൽ. കാറിന്റെ രഹസ്യ അറിയില്ലായിരുന്നു പണം സൂക്ഷിച്ചത്. സംഭവത്തിൽ കൂടുതൽ അന്വേഷണം നടക്കുകയാണെന്ന് പോലീസ് പറഞ്ഞു. പണത്തിന്റെ ഉറവിടത്തെക്കുറിച്ച് അന്വേഷിക്കുമെന്നും പ്രതികളെ ചോദ്യം ചെയ്താലേ കൂടുതൽ വിവരങ്ങൾ അറിയാനാകൂവെന്നും പോലീസ് വ്യക്തമാക്കി. ലിസ്റ്റിൻ സ്റ്റീഫന്റെ ആരോപണം നടൻ നിവിൻ പോളിയെ ലക്ഷ്യമിട്ട് തന്നെ … Continue reading കാറിൽ രഹസ്യ അറ, സൂക്ഷിച്ചിരുന്നത് കോടികളുടെ നോട്ടുകെട്ടുകൾ; രണ്ടുപേർ പിടിയിൽ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed