മുഖ്യ വില്ലൻ രാസ ലഹരി തന്നെ; 9 വർഷത്തിനിടെ 3070 കൊലപാതകങ്ങൾ

തിരുവനന്തപുരം: കഴിഞ്ഞ ഒമ്പതുവർഷത്തിനിടെ സംസ്ഥാനത്ത് നടന്നത് 3070 കൊലപാതകങ്ങളെന്ന് റിപ്പോർട്ട്. ഔദ്യോഗിക കണക്കിൽ ലഹരി ഉപയോഗിച്ചശേഷം നടത്തിയ കൊലപാതകങ്ങൾ 52 എണ്ണമാണ്. എന്നാൽ, കൊലപാതകത്തിനു ശേഷം പ്രതികൾ മുങ്ങുന്നത് പതിവാണ്. അതിനാൽ, ലഹരിയുടെ സാന്നിദ്ധ്യം ശാസ്ത്രീയമായി തെളിയിക്കാനാവുന്നില്ല. അതുകൊണ്ടാന്ന് ഔദ്യോഗിക കണക്കുകളിൽ കുറവ്. എന്നാൽ, പകുതിയിലേറെയും പ്രതികൾ ലഹരിയുടെ സ്വാധീനത്തിലാണ് കൊലനടത്തിയതെന്ന് പൊലീസ് പറയുന്നു. ഇക്കൊല്ലം ആദ്യ രണ്ടുമാസമുണ്ടായ 63 കൊലപാതകങ്ങളിൽ മുപ്പതിലും പ്രതികൾ രാസലഹരി ഉപയോഗിച്ചതായി കണ്ടെത്തിയിട്ടുണ്ട്. ഗുണ്ടാസംഘങ്ങളുടെ കുടിപ്പകയിൽ ഉണ്ടായത് 18 കൊലപാതകങ്ങൾ. കുടുംബകലഹം, … Continue reading മുഖ്യ വില്ലൻ രാസ ലഹരി തന്നെ; 9 വർഷത്തിനിടെ 3070 കൊലപാതകങ്ങൾ