‘ഹ,ഹ,ഹ,ഹു,ഹു…’ വെറുതെയല്ല പ്രയാഗ ഇത്തരത്തിൽ പ്രതികരിച്ചത്; ലഹരിക്കേസിൽ താരങ്ങൾക്കെതിരെ തെളിവുകളൊന്നും കിട്ടിയിട്ടില്ലെന്ന് പൊലീസ്

കൊച്ചി: ഗുണ്ടാനേതാവ് ഓംപ്രകാശ് ഉൾപെട്ട ലഹരിക്കേസിൽ ശ്രീനാഥ് ഭാസിക്കും പ്രയാഗ മാർട്ടിനുമെതിരെ തെളിവുകളൊന്നും കിട്ടിയിട്ടില്ലെന്ന് പൊലീസ്.Police said they have not found any evidence against Srinath Bhasi and Prayaga Martin in the drug cas ആവശ്യമെങ്കിൽ മാത്രമേ ഇനിയും താരങ്ങളെ മൊഴിയെടുക്കാൻ വിളിച്ചു വരുത്തൂ. മറ്റ് സിനിമാതാരങ്ങൾ ആരും വന്നതായി കണ്ടെത്തിയിട്ടില്ലെന്നും കൊച്ചി സിറ്റി പൊലീസ് കമ്മീഷണ‌ർ പുട്ട വിമലാദിത്യ അറിയിച്ചു. ഓം പ്രകാശ് പ്രതിയായ ലഹരിക്കേസിൽ ശ്രീനാഥ് ഭാസിയേയും പ്രയാഗ … Continue reading ‘ഹ,ഹ,ഹ,ഹു,ഹു…’ വെറുതെയല്ല പ്രയാഗ ഇത്തരത്തിൽ പ്രതികരിച്ചത്; ലഹരിക്കേസിൽ താരങ്ങൾക്കെതിരെ തെളിവുകളൊന്നും കിട്ടിയിട്ടില്ലെന്ന് പൊലീസ്