കോളജിലെ വിനോദയാത്രയ്ക്ക് വിടാത്തതിൻ്റെ മനോവിഷമം; പെരുമ്പാവൂരിൽ വിദ്യാർഥിനിയുടെ മരണത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്; മൃതദേഹം കണ്ടെത്തിയത് ജനൽ കമ്പിയിൽ ഷാളിൽ തൂങ്ങിയ നിലയിൽ

പെരുമ്പാവൂർ : പെരുമ്പാവൂർ രാജഗിരി വിശ്വജ്യോതികോളേജിലെ ഹോസ്റ്റൽ മുറിയിൽ വിദ്യാർത്ഥിനിയെ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത ഇല്ലെന്ന് പോലീസ്. കോട്ടയം പാറാമ്പുഴ പടിഞ്ഞാറെ തോട്ടക്കാട്ട് വീട്ടിൽ അനീറ്റ ബിനോയിയാണ് ( 21)മരിച്ച നിലയിൽ കണ്ടെത്തിയത്. ജനൽ കമ്പിയിൽ ഷാളിൽ തൂങ്ങിയ നിലയിലാണ് അനീറ്റയുടെ മൃതദേഹം കണ്ടെത്തിയത്. അനീറ്റയുടെ കൈയ്യിൽ മുറിവേറ്റ പാട്ടുണ്ട്. ഇന്ന് രാവിലെ ഹോസ്റ്റലിൻ്റെ ഒന്നാം നിലയിലാണ് സഹപാഠിയായ വിദ്യാർത്ഥിനി അനീറ്റയുടെ മൃതദേഹം കണ്ടത്.  അച്ചനമ്മമാരോട് ക്ഷമ ചോദിച്ചു കൊണ്ടുള്ള ഒരു കത്തും കിട്ടിയിട്ടുണ്ട്. മൂന്നാം … Continue reading കോളജിലെ വിനോദയാത്രയ്ക്ക് വിടാത്തതിൻ്റെ മനോവിഷമം; പെരുമ്പാവൂരിൽ വിദ്യാർഥിനിയുടെ മരണത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്; മൃതദേഹം കണ്ടെത്തിയത് ജനൽ കമ്പിയിൽ ഷാളിൽ തൂങ്ങിയ നിലയിൽ