ജീവിതം മടുത്തു, ആത്മഹത്യ ചെയ്യാൻ കുറച്ചു ധൈര്യം വേണമല്ലോ; അടിച്ചു പൂസായി പുഴക്കരയിൽ എത്തിയെങ്കിലും കിടന്ന് ഉറങ്ങി പോയി; മൂവാറ്റുപുഴയിൽ നടന്നത് ഇങ്ങനെ

ഇടുക്കി: മദ്യലഹരിയിൽ ആത്മഹത്യ ചെയ്യാനെത്തി പുഴക്കരയിൽ കിടന്നുറങ്ങിയ യുവാവിനെ രക്ഷിച്ച് പോലീസ്. പുഴക്കരയിലെ വാട്ടർ അതോറിറ്റിയുടെ പൈപ്പിൽ കിടക്കുന്ന യുവാവിനെ കണ്ട് നാട്ടുകാരാണ് പോലീസിൽ വിവരമറിയിച്ചത്. മൂവാറ്റുപുഴ പൊലീസ് സ്റ്റേഷൻ പരിധിയിൽ ഇന്നലെയാണ് സംഭവം.(Police rescued the young man from the suicide attempt) പുഴയോരത്തെ പാലത്തിനോട് ചേർന്നുള്ള വാട്ടർ അതോറിറ്റിയുടെ പൈപ്പിൻ്റെ മുകളിൽ 38 കാരൻ ബോധരഹിതനായി കിടക്കുന്നത് നാട്ടുകാരാണ് ആദ്യം കാണുന്നത്. പാലത്തിലൂടെ സഞ്ചരിച്ച നാട്ടുകാര്‍ മൂവാറ്റുപുഴ പൊലീസില്‍ വിവരമറിയിക്കുകയും എസ്.ഐയുടെ നേതൃത്വത്തിലുള്ള … Continue reading ജീവിതം മടുത്തു, ആത്മഹത്യ ചെയ്യാൻ കുറച്ചു ധൈര്യം വേണമല്ലോ; അടിച്ചു പൂസായി പുഴക്കരയിൽ എത്തിയെങ്കിലും കിടന്ന് ഉറങ്ങി പോയി; മൂവാറ്റുപുഴയിൽ നടന്നത് ഇങ്ങനെ