പീഡനപരാതിയിൽ നടൻ സിദ്ദിഖിനെതിരെ പോലീസ് റിപ്പോർട്ട് സമർപ്പിച്ചു. സിദ്ദിഖ് പരാതിക്കാരിയെ ഫെയ്സ്ബുക്ക് വഴി പരിചയപ്പെട്ടതായും, അഭിനയിക്കാൻ അവസരം നൽകാമെന്ന് വാഗ്ദാനം ചെയ്ത് ഹോട്ടലിലേക്ക് വിളിച്ചുവരുത്തി ബലാത്സംഗം നടത്തിയതായും റിപ്പോർട്ടിൽ പറയുന്നു. Police report against actor Siddique in harassment complaint ഇതുവരെ നടത്തിയ അന്വേഷണത്തിന്റെ അടിസ്ഥാനത്തിൽ, നടനെതിരെ ഗുരുതര ആരോപണങ്ങൾ ഉണ്ട്. സിദ്ദിഖ് പരാതിക്കാരിക്ക് സന്ദേശം അയച്ച് സൗഹൃദം സ്ഥാപിക്കാൻ ശ്രമിച്ചുവെന്നും, പുതുതായി ആരംഭിക്കാനിരിക്കുന്ന ചിത്രത്തെക്കുറിച്ച് സംസാരിക്കാനെന്ന പേരിൽ ഹോട്ടലിലേക്ക് വിളിച്ചുവരുത്തിയതായും പോലീസ് റിപ്പോർട്ടിൽ പറയുന്നു. … Continue reading പരാതിക്കാരിയെ പരിചയെപ്പെട്ടത് ഫേസ്ബുക്കിലൂടെ, അവസരം വാഗ്ദാനം ചെയ്തു പീഡനം; പീഡന പരാതിയിൽ നടൻ സിദ്ദിഖിനെതിരെ പോലീസ് റിപ്പോർട്ട്
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed