രാഹുൽ ഗാന്ധിക്കെതിരെ കേസെടുത്ത് പൊലീസ്

സുഭാഷ് ചന്ദ്ര ബോസിന്റ ജന്മദിനം ജനുവരി 23നായിരുന്നു കൊല്‍ക്കത്ത: സുഭാഷ് ചന്ദ്ര ബോസിന്റെ മരണ തീയതി പരാമര്‍ശിച്ച സംഭവത്തിൽ ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെ പോലീസ് കേസെടുത്തു. കൊൽക്കത്ത പൊലീസ് ആണ് കേസെടുത്തത്. ഹിന്ദുത്വ ഗ്രൂപ്പായ അഖില ഭാരതീയ ഹിന്ദു മഹാസഭയുടെ പരാതിയിലാണ് നടപടി.(Police registered case against Rahul Gandhi) സുഭാഷ് ചന്ദ്ര ബോസിന്റ ജന്മദിനം ജനുവരി 23നായിരുന്നു. എന്നാൽ അന്നേ ദിവസം രാഹുല്‍ ഗാന്ധി എക്‌സില്‍ പങ്കുവച്ച കുറിപ്പിൽ നേതാജിയുടെ മരണ തീയതിയായി … Continue reading രാഹുൽ ഗാന്ധിക്കെതിരെ കേസെടുത്ത് പൊലീസ്