10 ലക്ഷം രൂപ സ്ത്രീധനം വാങ്ങി, കൂടുതല്‍ സ്ത്രീധനം ചോദിച്ച് ഉപദ്രവിച്ചു; ഭാര്യയുടെ പരാതിയിൽ ബിപിന്‍ സി ബാബുവിനെതിരെ കേസെടുത്ത് പോലീസ്

ആലപ്പുഴ: സിപിഐഎം വിട്ട് ബിജെപിയില്‍ ചേര്‍ന്ന ബിപിന്‍ സി ബാബുവിനെതിരെ ഗാർഹിക പീഡനത്തിന് കേസെടുത്ത് പോലീസ്. ഭാര്യ മിനീസയുടെ പരാതിയിലാണ് കായംകുളം കരീലക്കുളങ്ങര പോലീസ് കേസെടുത്തത്. 10 ലക്ഷം രൂപ സ്ത്രീധനം വാങ്ങിയ ശേഷം കൂടുതല്‍ സ്ത്രീധനം ചോദിച്ച് ഉപദ്രവിച്ചു, ഭീഷണിപ്പെടുത്തി, ശാരീരിക പീഡനം തുടങ്ങിയവയാണ് പരാതിയിൽ ഉന്നയിക്കുന്ന ആരോപണങ്ങൾ.(Police registered case against Bipin C Babu on his wife’s complaint) കേസിൽ സിപിഐഎം കായംകുളം ഏരിയാ കമ്മിറ്റി അംഗമായ അമ്മ പ്രസന്ന കുമാരി … Continue reading 10 ലക്ഷം രൂപ സ്ത്രീധനം വാങ്ങി, കൂടുതല്‍ സ്ത്രീധനം ചോദിച്ച് ഉപദ്രവിച്ചു; ഭാര്യയുടെ പരാതിയിൽ ബിപിന്‍ സി ബാബുവിനെതിരെ കേസെടുത്ത് പോലീസ്